ആദ്യാനുരാഗം – ഭാഗം 88, എഴുത്ത് – റിൻസി പ്രിൻസ്

ഇതൊക്കെ സംസാരിക്കാൻ നമുക്ക് ഇഷ്ടം പോലെ സമയമുണ്ട്.. ഇന്നത്തെ ദിവസം അതിനു വേണ്ടിയുള്ളതല്ല. ഇന്ന് നമുക്ക് എന്തെല്ലാം കാര്യങ്ങൾ സംസാരിക്കാനും പ്രവർത്തിക്കാനും ഒക്കെയുള്ള ദിവസമാണ്.. നമ്മളെത്രയോ കാലങ്ങളായിട്ട് സ്വപ്നം കണ്ട് കാത്തിരുന്ന ദിവസം, ഈ ദിവസം ജീവിതത്തിൽ ഒന്നേ വരു,അത് മാക്സിമം …

ആദ്യാനുരാഗം – ഭാഗം 88, എഴുത്ത് – റിൻസി പ്രിൻസ് Read More

ആദ്യാനുരാഗം – ഭാഗം 87, എഴുത്ത് – റിൻസി പ്രിൻസ്

എനിക്കിപ്പോ സ്വന്തമായിട്ട് ഒരു മോളെ കിട്ടിയല്ലോ, ജെസ്സി അത് പറഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു തന്നെ ചിരിച്ചിരുന്നു. അതോടൊപ്പം തന്നെ അവൾക്ക് സമാധാനമായില്ലേ എന്ന് അർത്ഥത്തിൽ ആരും കാണാതെ അവളുടെ കൈകളിൽ സാമിന്റെ കൈകൾ മുറുക്കി പിടിച്ചിരുന്നു. അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഇരു …

ആദ്യാനുരാഗം – ഭാഗം 87, എഴുത്ത് – റിൻസി പ്രിൻസ് Read More

ആദ്യാനുരാഗം – ഭാഗം 86, എഴുത്ത് – റിൻസി പ്രിൻസ്

പത്ത് വർഷക്കാലം എനിക്കുവേണ്ടി കാത്തുവെച്ച സ്നേഹം മുഴുവൻ പുറത്തെടുത്തോ അതൊക്കെ ഞാൻ താങ്ങുമോന്ന് നോക്കാലോ… കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ ചിരിയോടെ അവൾ അവന്റെ മൂക്കിൽ ഒന്ന് പിടിച്ചു വലിച്ചു.. പിന്നെ ഏന്തിവലിഞ്ഞ് ഏറെ പ്രണയാർദ്രമായി അവന്റെ കവിളിൽ ഒന്ന് കടിച്ചു ” …

ആദ്യാനുരാഗം – ഭാഗം 86, എഴുത്ത് – റിൻസി പ്രിൻസ് Read More

ആദ്യാനുരാഗം – ഭാഗം 85, എഴുത്ത് – റിൻസി പ്രിൻസ്

ഇവിടെ നമ്മൾ എല്ലാവരും തുല്യരാണ് കേട്ടോ… ഇനിമേലാ ഇമ്മാതിരി വർത്തമാനം ഒന്നും പറഞ്ഞേക്കരുത്… ചെറു ചിരിയോടെ അവളുടെ കയ്യിൽ പിടിച്ച് സാമിന്റെ ചേച്ചി അത് പറഞ്ഞപ്പോൾ ആശ്വാസത്തിന്റെ ഒരു നിറചിരി അവളുടെ മുഖത്ത് വിരിഞ്ഞിരുന്നു “ആദ്യം നമുക്ക് ഈ സാരിയിൽ നിന്ന് …

ആദ്യാനുരാഗം – ഭാഗം 85, എഴുത്ത് – റിൻസി പ്രിൻസ് Read More

ആദ്യാനുരാഗം – ഭാഗം 84, എഴുത്ത് – റിൻസി പ്രിൻസ്

ഉയർന്നുവരുന്ന പ്രാർത്ഥനകളുടെയും ധൂപക്കുറ്റിയിലെ കുന്തിരിക്കഗന്ഥത്തിന്റെയും ഇടയിൽ റാണി പിങ്ക് നിറത്തിലുള്ള രണ്ടാം സാരിയിലെ ഏഴ് നൂലുകൾ ചേർത്ത നൂലിൽ 7 ഡയമണ്ട് കല്ലുകൾ പതിപ്പിച്ച കുഞ്ഞുമിന്ന് അവളുടെ മാറിൽ അവൻ ചാർത്തി. കണ്ണുകൾ അടച്ച് അൾത്താരയിലെ ക്രിസ്തുനാഥന് മുൻപിൽ കണ്ണുനീരോടെ അവൾ …

ആദ്യാനുരാഗം – ഭാഗം 84, എഴുത്ത് – റിൻസി പ്രിൻസ് Read More

ആദ്യാനുരാഗം – ഭാഗം 83, എഴുത്ത് – റിൻസി പ്രിൻസ്

തിരികെ ഇറങ്ങിയപ്പോൾ നല്ല ആവി പറക്കുന്ന കോഫിയുമായി അവൻ ബാൽക്കണിയിൽ അവളെയും കാത്ത് ഇരിപ്പുണ്ട്. ചെറിയ ചിരിയോടെ അവൻ നീട്ടിയ കോഫി വാങ്ങി അവന് അരികിലായി അവളും നിന്നു. മറുകൈയാല്‍ അവനവളെ ആ നിമിഷം തന്നോട് ചേർത്തു പിടിച്ചു.. പകലോൻ മേലെ …

ആദ്യാനുരാഗം – ഭാഗം 83, എഴുത്ത് – റിൻസി പ്രിൻസ് Read More

ആദ്യാനുരാഗം – ഭാഗം 82, എഴുത്ത് – റിൻസി പ്രിൻസ്

അധരങ്ങൾക്ക് നേരെ വരുന്ന അവന്റെ ചുണ്ടുകളെ സ്വീകരിക്കാൻ അവൾ തയ്യാറായി നിൽക്കുമ്പോൾ അവളെപ്പോലും അമ്പരപ്പിച്ചു കൊണ്ട് അധരങ്ങൾ അവൻ സ്വന്തമാക്കി.. കണ്ണുകൾ അടച്ച് അവളുടെ മുടിയിഴകളെ തഴുകി ഒരു പൂവിൽ നിന്നും ചിത്രശലഭം തേൻ നുകരുന്നതുപോലെ ഏറെ മൃദുലമായി അവളുടെ ചുണ്ടുകളെ …

ആദ്യാനുരാഗം – ഭാഗം 82, എഴുത്ത് – റിൻസി പ്രിൻസ് Read More

ആദ്യാനുരാഗം – ഭാഗം 81, എഴുത്ത് – റിൻസി പ്രിൻസ്

വിദൂരമായ പ്രതീക്ഷ പോലും ഇല്ലാത്തതിനാൽ ആണ് അവൻ തന്റെ സ്വന്തമായ ഈ നിമിഷം തനിക്ക് അത്രമേൽ അതിശയം വന്നു മൂടുന്നത്, പെട്ടെന്ന് ഫോൺ അടിച്ചു ഡിസ്പ്ലേയിലേക്ക് നോക്കിയപ്പോൾ ആകാശത്തെ താരകത്തേക്കാൾ പ്രകാശപൂരിതമായി അവളുടെ മുഖം.. ” ഹലോ ഒരു പ്രത്യേകമായ ഉത്സാഹത്തോടെ …

ആദ്യാനുരാഗം – ഭാഗം 81, എഴുത്ത് – റിൻസി പ്രിൻസ് Read More

ആദ്യാനുരാഗം – ഭാഗം 80, എഴുത്ത് – റിൻസി പ്രിൻസ്

ഇതിനിടയിൽ ഇടയ്ക്കിടെ തനിക്ക് മാത്രം മനസ്സിലാകുന്ന രീതിയിൽ പ്രണയാർദ്രമായി നീണ്ടുവരുന്ന സാമിന്റെ നോട്ടങ്ങൾ അതവളെ വീണ്ടും കൂടുതൽ തരളിത ആക്കി കഴിഞ്ഞിരുന്നു… ഏറെ പ്രണയത്തോടെ രണ്ടുപേരും പരസ്പരം മിഴികൾ കോർത്തു… ആ നിമിഷവും സ്റ്റീരിയോയിൽ നിന്ന് ഗാനം കേൾക്കാമായിരുന്നു അവൾ ക്ക് …

ആദ്യാനുരാഗം – ഭാഗം 80, എഴുത്ത് – റിൻസി പ്രിൻസ് Read More

ആദ്യാനുരാഗം – ഭാഗം 79, എഴുത്ത് – റിൻസി പ്രിൻസ്

മോതിരം അവളുടെ കൈകളിലേക്ക് അണിഞ്ഞ നിമിഷം അവന്റെ ചുണ്ടുകളും ആ കൈകളിൽ പതിഞ്ഞിരുന്നു… ചുറ്റും പലരും നിൽപ്പുണ്ട് എന്നും പലരും തങ്ങളെ തന്നെയാണ് നോക്കുന്നത് എന്നും അറിയാമായിരുന്നിട്ടു പോലും അവൻ ഏറെ പ്രണയത്തോടെ തന്റെ പെണ്ണിന്റെ കൈകളിൽ ചുംബിച്ചു… ഇനി ഒരിക്കലും …

ആദ്യാനുരാഗം – ഭാഗം 79, എഴുത്ത് – റിൻസി പ്രിൻസ് Read More