
ശിശിരം – ഭാഗം 61, എഴുത്ത്: മിത്ര വിന്ദ
അമ്മുട്ടാ… പിണക്കം ആണോടാ ഇപ്പോളും. മുഖം വീർപ്പിച്ചിരുന്നു ചോറ് കഴിക്കുന്ന അമ്മുനെ നോക്കി നകുലൻ ചോദിച്ചു. മറുപടി ഒന്നും പറയാതെ അവൾ കഴിപ്പ് തുടർന്നു. ഇനി ഒരു മാസം ദേ ഈ കൈകൊണ്ട് തൊടില്ല, സത്യം….അവൻ പല കോപ്രായങ്ങൾ കാണിക്കുന്നുണ്ട്. പക്ഷെ …
ശിശിരം – ഭാഗം 61, എഴുത്ത്: മിത്ര വിന്ദ Read More






