ചുവന്ന പാതകൾ – മലയാളം നോവൽ ഭാഗം 07, എഴുതിയത്: ജാന്‍

ഇടുക്കിയിലെ മലമ്പാതകളിലൂടെ ആ പോലീസ് ജീപ്പ് ഒരു ആംബുലൻസിനെപ്പോലെ ചീറിപ്പാഞ്ഞു. പിൻസീറ്റിൽ, പ്രകാശിന്റെ മടിയിൽക്കിടന്ന് ഡോ. സാബിൻ മാത്യുവിന്റെ ശ്വാസം നേർത്തുനേർത്തില്ലാതാവുന്നുണ്ടായിരുന്നു. ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു. ആ മനുഷ്യൻ മരിച്ചാൽ, ഇരുപത്തിനാല് വർഷം പഴക്കമുള്ള ഒരു രഹസ്യം എന്നെന്നേക്കുമായി മണ്ണിനടിയിലാകുമെന്ന് പ്രകാശിന് …

ചുവന്ന പാതകൾ – മലയാളം നോവൽ ഭാഗം 07, എഴുതിയത്: ജാന്‍ Read More