ഇനിയും സംസാരിച്ചാൽ വലിയ വഴക്കാവും എന്ന് അറിയാവുന്നത് കൊണ്ട് പിന്നെ ഒന്നും സംസാരിക്കാൻ പോകില്ല.

പണി – എഴുത്ത് ദേവാംശി ദേവ ഞായറാഴ്ച രാവിലെ പുറത്തു പോയ കെട്യോൻ കൈയ്യിൽ വലിയ രണ്ട് കവറുമായി കയറി വരുന്നത് കണ്ടപ്പോഴേ അമ്മായി അമ്മ ഫോണും എടുത്ത് പുറകിലെ മുറ്റത്തേക്ക് ഇറങ്ങി. ഇടക്കിത് പതിവാണ്. ചില ഞായറാഴ്കളിൽ ചി, ക്കനോ …

ഇനിയും സംസാരിച്ചാൽ വലിയ വഴക്കാവും എന്ന് അറിയാവുന്നത് കൊണ്ട് പിന്നെ ഒന്നും സംസാരിക്കാൻ പോകില്ല. Read More

പുനർവിവാഹം ~ അവസാനഭാഗം (88), എഴുത്ത്: ആതൂസ് മഹാദേവ്

അന്നത്തെ ദിവസം ഈവെനിംഗ് ആണ് ദക്ഷ്‌ വീട്ടിൽ മടങ്ങി എത്തുന്നത്..!! പുറത്ത് അവന്റെ കാറിന്റെ ശബ്ദം കേട്ടതും ബദ്രിയുടെ മടിയിൽ ഇരുന്ന് അനു മോളെ കളിപ്പിക്കുക ആയിരുന്ന അല്ലി മോള് ഇറങ്ങി ഒറ്റ ഓട്ടം ആയിരുന്നു പുറത്തേയ്ക്ക്..!! കണ്ട് നിന്ന എല്ലാവരിലും …

പുനർവിവാഹം ~ അവസാനഭാഗം (88), എഴുത്ത്: ആതൂസ് മഹാദേവ് Read More

പുനർവിവാഹം ~ ഭാഗം 87, എഴുത്ത്: ആതൂസ് മഹാദേവ്

മൂന്ന് വർഷങ്ങൾക്ക് ശേഷം..!! ” ദേ അല്ലി മോളെ മര്യാദയ്ക്ക് അവിടെ നിന്നോ നീ..!! ഇല്ലെങ്കിൽ അമ്മേടെന്ന് നല്ലത് വാങ്ങൂട്ടോ നീയ് “ തന്റെ നന്നേ വീർത്ത വയറും താങ്ങി പിടിച്ച്  അല്ലി മോൾക്ക് പിന്നാലെ ഭക്ഷണവും കൊണ്ട് ഓടുക ആണ് …

പുനർവിവാഹം ~ ഭാഗം 87, എഴുത്ത്: ആതൂസ് മഹാദേവ് Read More

പുനർവിവാഹം ~ ഭാഗം 86, എഴുത്ത്: ആതൂസ് മഹാദേവ്

🎶ചിലും ചിലും ചില്‍ താളമായ് മാര്‍ഗഴിപ്പൂന്തെന്നലായ്വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ… ആടി മാസവര്‍ഷമായ് ആദ്യ മോഹരാഗമായ്ആര്‍ദ്രമായ്.. പുല്‍കിയോ.. ആരോ… ചില്ലു പോല്‍.. ചിന്തും ചോലയോമെല്ലെയെന്‍ കാതില്‍ ചൊല്ലിയോ കാട്ടുമല്ലിപ്പൂവു കണ്ണുചിമ്മിയോമനം കൊതിക്കും.. കാലമിങ്ങു വന്നുവോ… 🎶 ബോക്സിലൂടെ ഒഴുകി വരുന്ന ആ …

പുനർവിവാഹം ~ ഭാഗം 86, എഴുത്ത്: ആതൂസ് മഹാദേവ് Read More

പുനർവിവാഹം ~ ഭാഗം 85, എഴുത്ത്: ആതൂസ് മഹാദേവ്

പരസ്പരം എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും പറയണം എന്നുണ്ട് എങ്കിലും മൗനമായിരുന്നു ഇരുവരിലും..!! ഏറെ നേരത്തിന് ശേഷം ബദ്രി മുഖം ഉയർത്തി ദക്ഷിനെ ഒന്ന് നോക്കുമ്പോൾ അവന്റെ ശ്രെദ്ധ ഫോണിൽ ആയിരുന്നു..!! ” എന്തിനാവും ദക്ഷ്‌ ജനിപ്പിച്ച മകൻ ആണെന്ന് പോലും ഓർക്കാതേ …

പുനർവിവാഹം ~ ഭാഗം 85, എഴുത്ത്: ആതൂസ് മഹാദേവ് Read More

പുനർവിവാഹം ~ ഭാഗം 84, എഴുത്ത്: ആതൂസ് മഹാദേവ്

ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കും മുന്നേ അവൾ അവന്റെ നെഞ്ചിൽ ആയ് വന്ന് ഇടിച്ചു നിന്നു..!! ബദ്രി അവളെ തന്നിലേയ്ക്ക് ചേർത്ത് പിടിക്കുമ്പോൾ അവൾ അവനിലേയ്ക്ക് ചേർന്നു നിന്നു..!! ” ശിവ വിളിച്ചിരുന്നു അച്ഛൻ മരിച്ചു “ പല്ലുകൾ കടിച്ച് …

പുനർവിവാഹം ~ ഭാഗം 84, എഴുത്ത്: ആതൂസ് മഹാദേവ് Read More

പുനർവിവാഹം ~ ഭാഗം 83, എഴുത്ത്: ആതൂസ് മഹാദേവ്

അല്ലി മോളോടൊപ്പം ദക്ഷും നേത്രയും ഒരുപാട് നേരം അവിടെ ചില വഴിച്ച ശേഷം പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ ആണ് പുറത്ത് ഇരിക്കുന്ന രാധമ്മയെയും അജയച്ചനെയും അവർ കാണുന്നത്..!! അവരെ കണ്ടതും നേത്ര വേഗം അവർക്ക് അടുത്തേയ്ക്ക് പോയ്‌..!! ” ഞാനാ ഇവരെ ഇവിടെയ്ക്ക് …

പുനർവിവാഹം ~ ഭാഗം 83, എഴുത്ത്: ആതൂസ് മഹാദേവ് Read More

പുനർവിവാഹം ~ ഭാഗം 82, എഴുത്ത്: ആതൂസ് മഹാദേവ്

ബദ്രി പറഞ്ഞ ഹോട്ടലിന് മുന്നിൽ ആയ് വന്ന് നിൽക്കുമ്പോൾ എത്രയും പെട്ടന്ന് അവന്റെ മുന്നിൽ എത്തണം എന്ന് മാത്രം ആയിരുന്നു നേത്രയിൽ..!! ഓട്ടോ കാശും കൊടുത്തു കൊണ്ട് അവൾ വേഗത്തിൽ അകത്തേയ്ക്ക് കയറി..!! ലിഫ്റ്റ് കയറാൻ നിൽക്കാതെ അവൾ വേഗത്തിൽ സ്റ്റെപ്പുകൾ …

പുനർവിവാഹം ~ ഭാഗം 82, എഴുത്ത്: ആതൂസ് മഹാദേവ് Read More

പുനർവിവാഹം ~ ഭാഗം 81, എഴുത്ത്: ആതൂസ് മഹാദേവ്

എല്ലാം കേട്ട് കഴിഞ്ഞതും കരഞ്ഞു പോയി നേത്ര..!! ദർശു വേഗം ചെന്ന് അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവളെയും കൊണ്ട് കാറിന്റെ അടുത്തേയ്ക്ക് നടന്നു..!! പുറകെ പതിയെ ബദ്രിയും..!! ” നിന്നെ കരയിക്കാൻ വേണ്ടി പറഞ്ഞത് അല്ല ഞാൻ ഇതൊന്നും..!! നി …

പുനർവിവാഹം ~ ഭാഗം 81, എഴുത്ത്: ആതൂസ് മഹാദേവ് Read More

ലയനം – അവസാനഭാഗം (12), എഴുത്ത്: അഞ്ജു തങ്കച്ചൻ

ഭയം അവളിൽ വല്ലാതെ പിടിമുറിക്കിയിരുന്നു. അയാൾ അവളുടെ ചുമലിൽ കൈ വച്ചു. ഇത്രേം നല്ലൊരു പെങ്കൊച്ചിനെ എനിക്കിതു വരെ കിട്ടിയിട്ടില്ല. നീ കൊള്ളാംപ. ഴുത്തു തു. ടുത്ത ചുവന്ന ചാ. മ്പങ്ങ ഓർമ്മ വരുവാ നിന്നെ കാണുമ്പോൾ.അയാൾ അവളുടെ ചെവിക്കരികിൽ പറഞ്ഞു. …

ലയനം – അവസാനഭാഗം (12), എഴുത്ത്: അഞ്ജു തങ്കച്ചൻ Read More