പുനർവിവാഹം ~ ഭാഗം 68, എഴുത്ത്: ആതൂസ് മഹാദേവ്

പിറ്റേന്ന് ആദ്യം ഉണർന്നത് നേത്ര ആണ്..!! തന്നെ ചുറ്റി പിടിച്ച് തന്നിൽ അമർന്നു കിടന്ന അവനെ പതിയെ അകത്തി മാറ്റി ബെഡിൽ കിടത്തി കൊണ്ട് അവൾ പുതപ്പ് എടുത്ത് അവന്റെ അരയ്ക്ക് മുകളിലേയ്ക്ക് പുതപ്പിച്ചു..!! ശേഷം ഒരു പുഞ്ചിരിയോടെ അവനെ ഒന്ന് …

പുനർവിവാഹം ~ ഭാഗം 68, എഴുത്ത്: ആതൂസ് മഹാദേവ് Read More

തീർത്ഥയാത്ര – ഭാഗം 01, എഴുത്ത്: അഞ്ചു തങ്കച്ചൻ

അതേയ്….. വീട്ടിൽ കല്യാണാലോചന തുടങ്ങി. എത്രയും വേഗം വീട്ടിൽ വന്നു സംസാരിക്കണം കേട്ടോ, ഇല്ലെങ്കിൽ നല്ല ഏതേലും ചെറുക്കനേം കെട്ടി ഞാനങ്ങുപോകും. അയ്യടാ നല്ല ചെറുക്കനേം കെട്ടിയോ? അതിന് എന്നേക്കാൾ നല്ല ചെറുക്കനെ നിനക്ക് എവിടുന്ന് കിട്ടാനാ. അയാൾ അവളുടെ കവിളിൽ …

തീർത്ഥയാത്ര – ഭാഗം 01, എഴുത്ത്: അഞ്ചു തങ്കച്ചൻ Read More

തീർത്ഥയാത്ര – ഭാഗം 02, എഴുത്ത്: അഞ്ചു തങ്കച്ചൻ

ആൻസി അതിരാവിലെ എഴുന്നേറ്റു. മഹേഷാണ് സാധാരണ രാവിലെ അടുക്കളയിൽ ആദ്യമെത്തി ജോലി തുടങ്ങുന്നത്. അന്ന് പതിവില്ലാതെ ആൻസി ആദ്യമടുക്കളയിൽ എത്തിയപ്പോൾ മഹേഷും കൂടെ ചെന്നു. ഓഹ്… എന്റെ അടുക്കളയും കൈക്കലാക്കിയോ ?  മഹേഷ്‌ ചോദിച്ചു. ആൻസിയുടെ മുഖം ഗൗരവത്തിൽ തന്നെയിരുന്നു. എന്താടോ …

തീർത്ഥയാത്ര – ഭാഗം 02, എഴുത്ത്: അഞ്ചു തങ്കച്ചൻ Read More

തീർത്ഥയാത്ര – അവസാനഭാഗം (03), എഴുത്ത്: അഞ്ചു തങ്കച്ചൻ

ആരാണെന്നറിയാൻ അവർ വാതിൽ തുറന്നു. മഹേഷ്‌… ങ്‌ഹേ.. നീയോ ? നീ പോയിട്ട് രണ്ടു ദിവസമല്ലേ ആയുള്ളൂ, എന്താടാ പെട്ടെന്ന് തിരിച്ചുവന്നത്? സൂര്യൻ മഹേഷിന്റെ തോളിൽ കയ്യിട്ടു. എനിക്കെന്തോ അവിടെ നിൽക്കുമ്പോൾ ഒരു സമാധാനക്കേട്. ചേട്ടായി ഇവിടെ ഒറ്റക്കല്ല എന്നോർക്കുമ്പോൾ… എനിക്ക് …

തീർത്ഥയാത്ര – അവസാനഭാഗം (03), എഴുത്ത്: അഞ്ചു തങ്കച്ചൻ Read More

പുനർവിവാഹം ~ ഭാഗം 67, എഴുത്ത്: ആതൂസ് മഹാദേവ്

“” Nee partha vizhigalnee partha nodigal Hmm… kettaalum varuma..ketkaadha varama Idhu pothuma..idhil avasaramaInnum venduma…adhil nirainthiduma Naam paarthanaal nam vasam varumaUyir thaanguma en vizhigalil mudhal vali 🎶”” റൂമിൽ സെറ്റ് ചെയ്തിരിക്കുന്ന ബോക്സ്‌ …

പുനർവിവാഹം ~ ഭാഗം 67, എഴുത്ത്: ആതൂസ് മഹാദേവ് Read More

പുനർവിവാഹം ~ ഭാഗം 66, എഴുത്ത്: ആതൂസ് മഹാദേവ്

( ബാക്കി പാസ്റ്റ് ആണെ..!! ഇതോടെ പാസ്റ്റ് കഴിയും ) ” ഈ ശരീരത്തിൽ ഒരിറ്റ് ജീവൻ എങ്കിലും ബാക്കി ഉണ്ടെങ്കിൽ നിന്നെ ഞാൻ ഉപേക്ഷിക്കില്ല പെണ്ണെ..!! അത്രയും നീ എന്നിൽ അലിഞ്ഞു പോയി..!! നിന്നിൽ നിന്നൊരു മടക്കം അത് എനിക്ക് …

പുനർവിവാഹം ~ ഭാഗം 66, എഴുത്ത്: ആതൂസ് മഹാദേവ് Read More

പുനർവിവാഹം ~ ഭാഗം 65, എഴുത്ത്: ആതൂസ് മഹാദേവ്

ബാൽകണി ലെയറിങ്ങിൽ മുറുകെ പിടിച്ച് ദൂരെ ആ ഇരുട്ടിലേയ്ക്ക് നോക്കി നിൽക്കുമ്പോൾ മനസ്സ് ഒരു കടൽ പോലെ ആർതിരമ്പുന്നുണ്ടായിരുന്നു അവളുടെ..!! പുറത്ത് നിന്ന് വീശി അടിക്കുന്ന കാറ്റിൽ കണ്ണുകൾ മെല്ലെ അടയുമ്പോൾ മനസ്സിൽ തെളിഞ്ഞ ചിത്രം ദക്ഷിനെ പുണർന്നു നിൽക്കുന്ന ആ …

പുനർവിവാഹം ~ ഭാഗം 65, എഴുത്ത്: ആതൂസ് മഹാദേവ് Read More

തീരം ~ ഭാഗം 11 – 20, എഴുത്ത്: അനിപ്രസാദ്

പാലയിലെ മില്ലിൽ നിന്നിറങ്ങി ഈരാറ്റുപേട്ടയിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു മോഹനൻ തമ്പി.. പേട്ടയിൽ ഉള്ള തടി മില്ലിലേക്ക് രണ്ടോ മൂന്നോ ലോഡ് തേക്ക് കൂപ്പിൽ വന്നു കൊണ്ട് വന്നിട്ടുണ്ട് എന്ന മെസ്സേജ് കിട്ടിയിട്ട് പോവുകയാണ് അയാൾ. മോഹനൻ ചെന്ന് കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് …

തീരം ~ ഭാഗം 11 – 20, എഴുത്ത്: അനിപ്രസാദ് Read More

പുനർവിവാഹം ~ ഭാഗം 64, എഴുത്ത്: ആതൂസ് മഹാദേവ്

ഭക്ഷണം കഴിച്ച് കഴിഞ്ഞ് വീട്ടിൽ ഉള്ളവർ എല്ലാം ഹാളിൽ ഒത്തു കൂടിയിരിക്കുന്നു ആണ്..!! കേശവിന്റെ നിർദ്ദേശ പ്രകാരം ആണ് അത്..!! ദക്ഷ്‌ അല്ലി മോളെയും മടിയിൽ വച്ച് സോഫയിൽ ഇരിപ്പുണ്ട്..!! കുഞ്ഞി പെണ്ണ് അവന്റെ മടിയിൽ കയറി നിന്ന് കൊണ്ട് അവന്റെ …

പുനർവിവാഹം ~ ഭാഗം 64, എഴുത്ത്: ആതൂസ് മഹാദേവ് Read More

ചടങ്ങുകളൊക്കെ കഴിഞ്ഞ് കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് നവീൻ അവരെ കെട്ടിപിടിച്ച് യാത്ര പറഞ്ഞത്

ഏടത്തിയമ്മഎഴുത്ത്: ദേവാംശി ദേവ================== “ഇനി ഏട്ടത്തിയുടെ അനുഗ്രഹം വാങ്ങിക്കോളൂ..” അമ്മാവൻ പറഞ്ഞത് ശ്രദ്ധിക്കാതെ ഞാൻ കതിർ മണ്ഡപത്തിലേക്ക് കയറി… അവടെ നിറഞ്ഞ ചിരിയോടെ നവീൻ എന്നെ നോക്കി ഇരിക്കുന്നുണ്ട്. നവീനിന്റെ താലി എന്റെ കഴുത്തിലേക്ക് ഏറ്റു വാങ്ങുമ്പോൾ ഞാൻ പകയോടെ നോക്കിയത് …

ചടങ്ങുകളൊക്കെ കഴിഞ്ഞ് കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് നവീൻ അവരെ കെട്ടിപിടിച്ച് യാത്ര പറഞ്ഞത് Read More