
പുനർവിവാഹം ~ ഭാഗം 70, എഴുത്ത്: ആതൂസ് മഹാദേവ്
ഹാളിലെ വെറും നിലത്ത് കരഞ്ഞു തളർന്ന് ഇരിക്കുന്ന നേത്ര..!! നീലുവും നിത്യയും അവളുടെ ഇടവും വലവും ഉണ്ട് എങ്കിലും തന്റെ മകളെ ഓർത്ത് നെഞ്ച് പൊട്ടി കരയുന്ന അവളെ കണ്ട് നിൽക്കാൻ ആയില്ല ആർക്കും..!! അല്ലി മോളെ കാണാൻ ഇല്ല എന്ന് …
പുനർവിവാഹം ~ ഭാഗം 70, എഴുത്ത്: ആതൂസ് മഹാദേവ് Read More