
ആദ്യാനുരാഗം – ഭാഗം 76, എഴുത്ത് – റിൻസി പ്രിൻസ്
രാത്രിയിൽ അവൻ എന്തിനാണ് വിളിക്കുന്നത് എന്ന് ഓർത്തു… പെട്ടെന്ന് അവൾ ഫോൺ എടുത്തു “എന്താ ഇച്ചായ ” ഞാന് തന്റെ വീടിന്റെ പുറകുവശത്ത് ഉണ്ട്… താൻ ഒന്ന് ഇവിടേക്ക് വരുമോ…? അവൻ ചോദിച്ചപ്പോൾ മറുത്ത് പറയാൻ അവൾക്ക് തോന്നിയിരുന്നില്ല… ഇപ്പോൾ വരാമെന്ന് …
ആദ്യാനുരാഗം – ഭാഗം 76, എഴുത്ത് – റിൻസി പ്രിൻസ് Read More

