
ആദ്യാനുരാഗം – ഭാഗം 64, എഴുത്ത് – റിൻസി പ്രിൻസ്
നീ ഇല്ലാതെ എന്റെ ജീവിതം പൂർണമാവില്ല… അവളുടെ ഇരുചുമലുകളിലും ശക്തിയായി പിടിച്ചുലച്ച് അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൻ കിതച്ചു പോയിരുന്നു… മറുപടി എന്ത് പറയണം എന്ന് അറിയാതെ നിൽക്കുകയാണ് ശ്വേത തന്റെ കാതുകളെ വിശ്വസിക്കാൻ സാധിക്കുമോ എന്ന് പോലും ഒരു നിമിഷം …
ആദ്യാനുരാഗം – ഭാഗം 64, എഴുത്ത് – റിൻസി പ്രിൻസ് Read More

