
ആദ്യാനുരാഗം – ഭാഗം 62, എഴുത്ത് – റിൻസി പ്രിൻസ്
പറയാൻ വിട്ടുപോയി നാളെ ചേച്ചി ഒക്കെ വന്നു കഴിഞ്ഞാ മറ്റെന്നാൾ ഞാന് കോട്ടയം വരെ പോകുന്നുണ്ട്, ഒരു പെണ്ണുകാണൽ ഉണ്ട്…. സമയമുണ്ടെങ്കിൽ താൻ കൂടി പോരെ, തനിക്കൂടെ ഇഷ്ടമായോന്ന് നോക്കാലോ…? അവളൊന്നു ഞെട്ടി… ആ നിമിഷം അവളുടെ നെഞ്ചിൽ ഒരു വല്ലാത്ത …
ആദ്യാനുരാഗം – ഭാഗം 62, എഴുത്ത് – റിൻസി പ്രിൻസ് Read More

