മറുതീരം തേടി, ഭാഗം 82 – എഴുത്ത്: ശിവ എസ് നായർ

ആൽഫിയുടെ ഉടൽ വിറകൊള്ളുന്നത് കണ്ട് ലില്ലി അവന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു. “സങ്കടപ്പെടല്ലേ ഇച്ചായാ… ഇച്ചായന് ഞങ്ങളില്ലേ.” “പപ്പേന്തിനാ കരയണേ?” ലില്ലിയുടെ മകൾ നാൻസി അവന്റെ ഷർട്ടിൽ പിടിച്ച് വലിച്ചുകൊണ്ട് ചോദിച്ചു. “പപ്പ കരഞ്ഞില്ലല്ലോ പൊന്നേ.” ആൽഫി ആ കുഞ്ഞിനെ എടുത്ത് നെഞ്ചോട് …

മറുതീരം തേടി, ഭാഗം 82 – എഴുത്ത്: ശിവ എസ് നായർ Read More

ആദ്യാനുരാഗം – ഭാഗം 37, എഴുത്ത് – റിൻസി പ്രിൻസ്

ആകെ നാല് മൂന്നും ഏഴ് പേരെ പള്ളിയിൽ ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ട് മനസ്സ് നിറഞ്ഞ് ഒന്ന് പ്രാർത്ഥിക്കാൻ പറ്റി. പ്രാർത്ഥന കഴിഞ്ഞ് തിരിച്ചിറങ്ങി ചാച്ചന്റെ കല്ലറയിൽ പോയി പൂക്കളും വെച്ച് മടങ്ങി വരും വഴിയാണ് പെട്ടെന്ന് കണ്ണിലൊരാൾ ഉടക്കിയത്.. ” ജെസ്സി ആൻറ…. …

ആദ്യാനുരാഗം – ഭാഗം 37, എഴുത്ത് – റിൻസി പ്രിൻസ് Read More

മറുതീരം തേടി, ഭാഗം 81 – എഴുത്ത്: ശിവ എസ് നായർ

കാർത്തിക്കും ആതിരയും അവരുടെ ഇഷ്ടം വീട്ടിലെല്ലാരോടും തുറന്ന് പറഞ്ഞിരുന്നു. അവരുടെ ഇഷ്ടമറിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി. എത്രയും വേഗം ഇരുവരുടെയും വിവാഹം നടത്തി വയ്ക്കാനായിരുന്നു അവരുടെ താല്പര്യവും. അതിന്റെ ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് കാർത്തിക്കും ആതിരയും അവരുടെ അഭിപ്രായം തുറന്നു പറഞ്ഞത്. “ഞങ്ങൾക്ക് രജിസ്റ്റർ …

മറുതീരം തേടി, ഭാഗം 81 – എഴുത്ത്: ശിവ എസ് നായർ Read More